Apr 21, 2022

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു


പുല്ലൂരാംപാറ: ഈസ്റ്റർ ദിനത്തിൽ  പുല്ലുരാംപാറയ്ക്ക് സമീപം മാവാതുക്കലിൽ  ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന കൊടക്കാട്ടുപാറ ചെറുശ്ശേരി കോയിപ്പുറത്ത് ബേബിയുടെ മകൻ ഷെൽബിൻ (22) നിര്യാതനായി.

സംസ്ക്കാരം നാളെ (22/04/2022 വെള്ളി) പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

മാതാവ്: ഷേർളി.

സഹോദരങ്ങൾ:ഷെബിൻ, ഹിൽഡ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only