പരേത പുഷ്പഗിരി കണ്ണംതറപ്പിൽ കുടുംബാംഗമാണ്.
മക്കൾ :- വിൽസൺ (സൗദി), ടോമി, സൈബു (ചെന്നൈ).
മരുമക്കൾ :- റിൻസി നരിക്കുഴിയിൽ (പുല്ലൂരാംപാറ), ലിജി തൈവേലിക്കകത്ത് (കോടഞ്ചേരി), ആവില, തുരുത്തിപ്പള്ളിയിൽ (കൂടരഞ്ഞി).
സംസ്കാരം നാളെ (15-04-2022) രാവിലെ 11 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.
Post a Comment