തിരുകർമ്മങ്ങൾക്ക് ഇടവക വികരി
Rev.Fr.Vicar.
ഡൊമിനിക് മുട്ടത്തുകുടിയിൽ കുരിശിന്റെ വഴി തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി
ദുഃഖവെള്ളി അനുസ്മരണത്തെ കുറിച്ചുള്ള സന്ദേശം നൽകി.
തേക്കും കുറ്റി പള്ളിയിൽ നിന്ന് കുരിശിന്റെ വഴി ആരംഭിച്ച് വല്ലത്തായ് പാറ കുരിശു പള്ളിയിൽ
വികാരി അച്ചന്റെ ആശീർവാദത്തോടെ തിരുകർമ്മങ്ങൾ സമാപിച്ചു
സംഘാടകർ .
ഇമ്മാനുവൽ കാക്കകൂടുങ്കൽ
ജാൻസൻ മാതിരം പള്ളി
ജോയി പുനക്കാട്ട്
ജോർജ്
പുതു പറമ്പിൽ
Post a Comment