Apr 27, 2022

വളവിൽ നിയന്ത്രണം തെറ്റി മിനി ലോറി മറിഞ്ഞു


മുക്കം:സംസ്ഥാന പാതയിൽ വാഹനാപകടം.
കോഴിത്തീറ്റയുമായി വന്ന മിനി ലോറി മറിഞ്ഞു.

 അപകടം എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം നോർത്ത് കാരശ്ശേരിയിൽ.
രാവിലെ  എട്ടര മണിയോടുകൂടിയാണ് അപകടമുണ്ടായത്.
 വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നുപേരെ  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only