തിരുവമ്പാടി: ഒരു പതിറ്റാണ്ട് കാലമായി പാമ്പിഴഞ്ഞപാറയിലും പരിസര പ്രദേശങ്ങളിലും കലാ സാംസ്കാരിക സാമൂഹിക സേവന രംഗത്തേ നിറസാനിദ്യമായ PSS പാമ്പിഴഞ്ഞപാറ സ്വാശ്രയ സംഘം ജാതി മത ഭേതമന്യെ റിലീഫ് പ്രവർത്തനം നടത്തി.
തുടക്കത്തിൽ 20 കിറ്റിൽ തുടങ്ങിയ പ്രവർത്തനം 350 ഓളം കിറ്റിൽ എത്തി നിൽക്കുന്നു. നിരവധി സ്വമനസ്സുകളുടെ സഹായത്തോടെയാണ് ഈ പ്രവർത്തനം നടത്താൻ സാധിച്ചത്തെന്ന് സംഘാടകർ അറിയിച്ചു.
Post a Comment