May 29, 2022

സംസ്ഥാനത്ത് പുതുതായി 175 മദ്യശാലകള്‍; ബെവ്‌കോ സര്‍ക്കാരിന് നല്‍കിയ പട്ടിക


സംസ്ഥാനത്ത് പുതുതായി മദ്യശാലകള്‍ ആരംഭിക്കാന്‍ ബെവ്കോ ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ച പട്ടിക പുറത്ത്. 175 മദ്യക്കടകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ജനസാന്ദ്രത കണക്കിലെടുത്ത് നഗരത്തില്‍ 91 മദ്യക്കടകളും ഗ്രാമങ്ങളില്‍ 84 മദ്യകടകളും തുടങ്ങുന്നതിനുള്ള പട്ടികയാണ് ബെവ്കോ സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ ഇതില്‍ എത്രയെണ്ണം തുടങ്ങുമെന്നോ ഏതെല്ലാം സ്ഥലങ്ങളിലാണെന്നോ വ്യക്തമാക്കിയിട്ടില്ല. തിരക്ക് കണക്കിലെടുത്താണ് പുതുതായി മദ്യശാലകള്‍ തുടങ്ങാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്റെ വിശദമായ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.

നേരത്തെ പൂട്ടിപോയതാണ് പുതുതായി തുറക്കുന്നതില്‍ മിക്കവയും. ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന വേണ്ടെന്ന കോടതി ഉത്തരവ് ബിവറേജസ് കോര്‍പറേഷന് തിരിച്ചടിയായിരുന്നു. ചില പ്രദേശങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷനുകളും മതസംഘടനകളും എതിര്‍പ്പുന്നയിച്ചതും തടസമായി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ പുതുതായി തുറക്കുന്ന ഔട്ട്ലെറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ.

ബെവ്‌കോ സര്‍ക്കാരിന് നല്‍കിയ പുതുതായി ആരംഭിക്കുന്ന മദ്യശാലകളുടെ പട്ടിക

തിരുവനന്തപുരം (നഗരം)

കിള്ളിപ്പാലം
വെള്ളാര്‍/ കോവളം
ബേക്കറി ജംഗ്ഷന്‍
ശ്രീകാര്യം
തിരുമാല/ പൂജപ്പുര
കരമന/പാപ്പനംകോട്
പേരൂര്‍കട
വേളി/ശംഖുമുഖം
മണ്ണന്തല
നേമം
വര്‍ക്കല
നെടുമങ്ങാട്
ആറ്റിങ്ങല്‍ ടൗണ്‍

കൊല്ലം (നഗരം)

ചിന്നക്കട
കൊല്ലം സിവില്‍ സ്റ്റേഷന്‍
കരിക്കോട്
കൊട്ടാരക്കര
കരുനാഗപ്പള്ളി
പരവൂര്‍
പുനലൂര്‍

പത്തനംതിട്ട (നഗരം)

അടൂര്‍
പന്തളം
തിരുവല്ല

ആലപ്പുഴ (നഗരം)

കായംകുളം (ടൗണ്‍)
മാവേലിക്കര
ആലപ്പുഴ ബീച്ച്
ചെങ്ങന്നൂര്‍
ഹരിപ്പാട്

കോട്ടയം (നഗരം)

എം.എല്‍.റോഡ്
പാലാ
ഇരാറ്റുപേട്ട
ചങ്ങനാശേരി
വൈക്കം
ഏറ്റുമാനൂര്‍

ഇടുക്കി (നഗരം)

കട്ടപ്പന

എറണാകുളം (നഗരം)

രവിപുരം
തൃപ്പൂണിത്തുറ
അങ്കമാലി
ആലുവ
പെരുമ്പാവൂര്‍
പിറവം
മരട്
ഏലൂര്‍
മൂവാറ്റുപുഴ
കൂത്താട്ടുകുളം

തൃശൂര്‍ (നഗരം)

കൊടുങ്ങല്ലൂര്‍
കുട്ടനെല്ലൂര്‍
കുര്യച്ചിറ
ഇരിങ്ങാലക്കുടം
കുന്ദംകുളം
ചാവക്കാട്
വടക്കഞ്ചേരി

പാലക്കാട് (നഗരം)

കൊപ്പം
ഷൊര്‍ണൂര്‍
ചിറ്റൂര്‍
തത്തംമംഗലം
മണ്ണാര്‍ക്കാട്
ചെറുപ്പളശേരി
ഒറ്റപ്പാലം

മലപ്പുറം (നഗരം)

മലപ്പുറം
തിരൂര്‍
പെരുന്തല്‍മണ്ണ
മഞ്ചേരി
നിലമ്പൂര്‍
കൊണ്ടോട്ടി
കോട്ടയ്ക്കല്‍
തിരൂരങ്ങാടി
തിരൂര്‍
പൊന്നാനി
വളാഞ്ചേരി

കോഴിക്കോട് (നഗരം)

ഫറൂഖ്
കോഴിക്കോട് (ടൗണ്‍ )
വടകര
കാപ്പാട് -കൊയിലാണ്ടി
കൊടുവള്ളി
രാമനാട്ടുകര

വയനാട് (നഗരം)

ബത്തേരി
മാനന്തവാടി

കണ്ണൂര്‍ (നഗരം)

തലശേരി
ധനലക്ഷ്മി
കണ്ണൂര്‍ ടൗണ്‍
ശ്രീകണ്ഠപുരം
മട്ടന്നൂര്‍
തളിപറമ്പ്
കൂത്തുപറമ്പ്
പയ്യന്നൂര്‍
ആന്തൂര്‍
പാനൂര്‍

കാസര്‍ഗോഡ് (നഗരം)

കാസര്‍ഗോഡ്
നീലേശ്വരം
വിദ്യാനഗര്‍
കാഞ്ഞങ്ങാട്

ബെവ്‌കോ പുനരാരംഭിക്കുന്ന മദ്യശാലകളുടെ പട്ടിക

തിരുവനന്തപുരം (ഗ്രാമം)

വെമ്പായം
വെള്ളമാട്
കിളിമാനൂര്‍
കാരക്കോണം
കുന്നത്തുകാല്‍
പെരുങ്കടവിള
വെഞ്ഞാറമൂട്
പൂവാര്‍
നെയ്യാര്‍ ഡാം- അമ്പൂരി

കൊല്ലം (ഗ്രാമം)

കുണ്ടറ
കൊട്ടിയം
പാരിപ്പിള്ളി
കുന്നിക്കോട്
അഞ്ചല്‍
ആയൂര്‍
ശാസ്താംകോട്ട
ഓച്ചിറ
നീണ്ടകര
ഈസ്റ്റ് കല്ലട – മണ്‍റോതുരുത്ത്
പാലരുവി

പത്തനംതിട്ട (ഗ്രാമം)

കുളനട
കോന്നി
ആറംമുള

ആലപ്പുഴ (ഗ്രാമം)

എടത്വ
മാന്നാര്‍
അരൂര്‍
തുറവൂര്‍
കലവൂര്‍
പുന്നപ്ര
കോമളപുരം
അമ്പലപ്പുഴ
പനവേലി
എഴുപുന്ന
താമരക്കുളം
കരുവാറ്റ
പള്ളിപ്പാട് മാര്‍ക്കറ്റ്
ചെട്ടിക്കുളങ്ങര
പട്ടണക്കാട് എന്‍എച്ച്
മരാരി ബീച്ച്

കോട്ടയം (ഗ്രാമം)

എരുമേലി
മണ്ണാര്‍ക്കാട്
പാമ്പാടി

ഇടുക്കി (ഗ്രാമം)

35-ാം മൈല്‍
നെടുംങ്കണ്ടം
മറയൂര്‍
ആനക്കര
വണ്ണാപുരം- കളിയാര്‍

എറണാകുളം (ഗ്രാമം)

വിഗാലാന്റ്
തൃശൂര്‍ (ഗ്രാമം)

എസ്.എന്‍.പുരം
കൊടകര
വല്‍പ്പായ
കൈപ്പറമ്പ്
വാടാനപ്പള്ളി
ആമ്പല്ലൂര്‍
കൈപ്പമംഗലം
കല്ലേറ്റുംകര
പെരുമ്പിലാവ്
ചേലക്കര
മുള്ളൂര്‍ക്കര
പുന്നയൂര്‍ക്കുളം
അതിരപ്പിള്ളി
പുതുക്കാട്
മതിലകം
വാടാനപ്പിള്ളി

പാലക്കാട് ( ഗ്രാമം)

കല്ലടിക്കോട്
കൊടുവായൂര്
വാളയാര്‍
കൂറ്റനാട്
കൊഴിഞ്ഞാമ്പാറ
ആലത്തൂര്‍
കുഴല്‍മന്ദം
മലമ്പുഴ

മലപ്പുറം

കരുവാരക്കുണ്ട്

കോഴിക്കോട് (ഗ്രാമം)

പേരാമ്പ്ര
നെന്മണ്ട – ബാലുശേരി
കുന്ദമംഗലം
പൂവാട്ടുപറമ്പ്
തേറ്റുമുക്കം
ഉള്ളേരി

വയനാട് (ഗ്രാമം)
വൈത്തിരി
കെനിച്ചിറ

കണ്ണൂര്‍ (ഗ്രാമം)

മേപ്പാടി
പുതിയതേര്

കാസര്‍ഗോഡ് (ഗ്രാമം )

കുമ്പള

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only