May 28, 2022

മമ്മൂട്ടി ഫാൻസ് ഇന്റർനാഷണൽ യുഎഇ ചാപ്റ്റർ 2022 - 2024 പുതിയകമ്മിറ്റി രൂപീകരിച്ചു


ദുബായ് :
General Body Minutes :
ഇന്ന് നടന്ന മമ്മൂട്ടി ഫാൻസ്‌ ഇന്റർനാഷണൽ യുഎഇ ചാപ്റ്റർ-ന്റെ ജനറൽ ബോഡിയിൽ ദുബായ്, അബുദാബി, അലൈൻ, അജ്‌മാൻ കമ്മിറ്റികൾ ഇതുവരെ നടത്തിയ പരിപാടികൾ വിലയിരുത്തുകയും പഴയ ദുബൈ കമ്മിറ്റി പിരിച്ച് വിട്ട് MFWAI UAE CHAPTER അലൈൻ അബുദാബി ഷാർജ അജ്‌മാൻ യൂണിറ്റുകളുടെ പ്രാധാനിത്വത്തോട് കൂടിയ ഒരു സെൻട്രൽ കമ്മിറ്റി ആക്കി 2022 - 2024 വര്‍ഷത്തേക്ക് പുതിയൊരു കമ്മറ്റിയെ തിരഞ്ഞെടുത്തു. യുഎഇ ചാപ്റ്ററിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ അടക്കമുള്ള ഭാവി പരിപാടികളും കുടുതല്‍ ചാരിറ്റി മേഖലയിലെ പ്രവര്‍ത്തന സാധ്യതകളെ കുറിച്ചും ചർച്ച ചെയ്ത് പിരിയുകയും ചെയ്തു.

മമ്മൂട്ടി ഫാൻസ് ഇന്റർനാഷണൽ യുഎഇ ചാപ്റ്റർ 2022 - 2024 കമ്മിറ്റി ഭാരവാഹികൾ :

*Patrons :*
Shihab Thrissur
Shameem
Sherif

*President :* Mansoor Sadik

*Secretary :* Firoz Shah

*Treasurer :* Muhammed Ali

*Vice President :*
Jafar
Shihab PH
Jinto Joseph 

 *Joint Secretary :* 
Sanil SP
Muhammed Unaise
Najeeb Rahman

 *Media Wing :* 
Josfin CB
Jibi
Vineeth
Anas 
Diljith Suresh

 *Executives :* 
1. Gulan
2. Jahas Asharaf
3. Muji 
4. Shabeek Haneefa
5. Zulphikar Haneefa
6. Faisal Mallu
7. Ijas Ismail
8. Shihab OMR
9. Akhil Mohan
10. Jiyaz Khalid
11. Gafoor Thoppil
12. Sunil CS

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only