May 15, 2022

കാരമൂല കൽപ്പൂര് പ്രീമിയർ ലീഗ് മെയ് 21 മുതൽ 25 വരെ


കൂടരഞ്ഞി:കനത്ത മഴയെ തുടർന്ന് മാറ്റി വെച്ച കാരമൂല കൽപ്പൂര്  പ്രീമിയർ ലീഗ് മെയ് 21 മുതൽ 25 വരെ കൽപ്പൂര് മിനി സ്റ്റേഡിയത്തിൽ  നടക്കുമെന്ന്  സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ നജീബ് കൽപ്പൂര് അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only