മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് എസ്റ്റേറ്റ്ഗേറ്റ് അങ്കണവാടിയിലെ പ്രവേശനോത്സവംത്തിൽ അംഗവടി കുട്ടികൾക്ക് വർണ്ണക്കുടകൾ വാർഡ് മെമ്പർ ജംഷിദ് ഒളകര വിതരണം ചെയ്തു.അംഗവാടി ടീച്ചർ കെകെ റൈഹാനത്ത്.എംകെ ഫാത്തിമ. നിഷാദ് വീച്ചി.ബാവ ഒളകര. ടിപി സക്കീർ.സി ഹാത്തിക്ക എന്നിവർ സംസാരിച്ചു കൗമാരകുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു
Post a Comment