യോഗം പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് മേരി തങ്കച്ചൻ അധ്യക്ഷയായി. മഴ കെടുതി മൂലം ഉണ്ടായേക്കാവുന്ന മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് ക്യാമ്പ് ആരംഭിക്കൽ, സുരക്ഷ പ്രവർത്തനത്തിനുള്ള RRT, ERT പുനർ സംഘടിപ്പിക്കുന്നതിനും. മഴക്കാല രോഗങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തൊരിതപെടുത്തുന്നതിനും തീരുമാനമായി.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റോസിലി ജോസ്, വി എസ് രവീന്ദ്രൻ, എൽസമ്മ ജോർജ്, സീന ബിജു, ബിന്ദു ജയൻ, ആദർശ് ജോസഫ്, ബാബു മൂട്ടോളി, ജോസ് തോമസ്, മോളി തോമസ്,ഗ്രാമപഞ്ചായത്ത് സെക്രട്ടറി , അൻസു, വില്ലേജ് ഓഫീസർ , മണി , ഹെൽത്ത് ഇൻസ്പെക്ടർ , ജോൺസൺ ജോർജ്, കൃഷി ഓഫീസർ മുഹമ്മദ് പി എം,അസിസ്റ്റന്റ് എൻജിനീയർ,രാജേഷ്.അസിസ്റ്റന്റ്സെക്രട്ടറി. അജിത് പി എസ് തുടങ്ങിയവർ പങ്കെടുത്തു
Post a Comment