കൂടരഞ്ഞി :പതിനാലാം പഞ്ചവൽസര പദ്ധതിയിലെ 2022-23 വാർഷിക പദ്ധതി തയ്യാറാക്കുന്നതിനു മുന്നോടിയായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതി പതിനാല് വാർഡുകളിൽ നിന്നായി നൂറിലധികം ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ഗ്രാമസഭ സങ്കടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയജെറീന റോയ്, റോസിലി ജോസ്, ശ്രീ. വി എസ് രവീന്ദ്രൻ, . ഗ്രാമപഞ്ചായത്ത് അസ്റ്റന്റ് സെക്രട്ടറി അജിത് പി എസ്, എൽസമ്മ ജോർജ്, സീന ബിജു, ബിന്ദു ജയൻ,icds സൂപ്പർ വൈസർ ഫസ്‌ലി തുടങ്ങിയവർ പങ്കെടുത്തു
Post a Comment