May 20, 2022

പച്ചക്കറി വില കുതിച്ചുയരുന്നു


സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കോഴിക്കോട് പാളയം മാർക്കറ്റിലെ  മൊത്തവിപണിയിൽ ഒരു കിലോ ബീൻസിന് 90 രൂപയും തക്കാളി 80 രൂപയും എത്തി. ചില്ലറ വിപണിയിൽ ബീൻസിന് 100, തക്കാളി 90, മുരിങ്ങക്ക 95 എന്നിങ്ങനെയാണ് വില. 

‌വ്യഞ്ജനങ്ങളുടെയും വില കുതിച്ചുയരുന്നു. അഞ്ചുരൂപമുതല്‍ നാല്‍പതുരൂപവരെയാണ് വിവിധ ഇനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുളളില്‍ വില ഉയര്‍ന്നത്. അരിക്ക് എട്ടുരൂപവരെയും കടുകിന് 30 രൂപയും  ഉപ്പിന് അ‍ഞ്ച് രൂപയും വിലകൂടി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only