ജീവിക്കാൻ അനുവദിക്കാത്ത ഭരണ കൂടങ്ങൾക്ക് എതിരെ അടിക്കടി വർധിച്ചു വരുന്ന വില കയറ്റത്തിന് എതിരെ യുഡിഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടൽ സമരവും സായാഹ്ന ധർണയും സങ്കടിപ്പിച്ചു മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി കെ കാസിം പരിപാടി ഉദ്ഘാടനം നിർവഹിച്ചു നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ kt മൻസൂർ മുഖ്യതിഥി ആയി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിഎൻ ജമ്‌നാസ് സ്വാഗതം മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ കോയ അധ്യക്ഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് MT അഷ്‌റഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത വിപി ആമിന ഏടത്തിൽ EP ബാബു MA സൗദ ടീച്ചർ ഗഫൂർ CVG യൂനുസ് മാസ്റ്റർ റിൻസി ജോൺസൺ അമിന ബാനു കുഞ്ഞാലി മമ്പാട്ട് സത്യൻ മുണ്ടയിൽ സലാം തേക്കും കുറ്റി ജംഷിദ് ഒളകര ഷാനിബ് ചോണാട് എന്നിവർ സംസാരിച്ചു സാദിഖ് കുറ്റി പറമ്പ് നന്ദി പറഞ്ഞു
Post a Comment