കൂടരഞ്ഞി : കുളിരാമുട്ടി പുളിക്കകുന്നേൽ പരേതനായ മാത്യുവിന്റെ (പാപ്പൻ) ഭാര്യ ഏലിക്കുട്ടി (96) നിര്യാതയായി.
കോട്ടയം ചേർപ്പുങ്കൽ കുന്നുംപുറത്ത് കുടുംബാംഗമാണ് പരേത.
മക്കൾ: സെബാസ്റ്റ്യൻ (അപ്പച്ചൻ) കൂടരഞ്ഞി, മാത്യു (കുളിരാമുട്ടി), എൽസമ്മ (കല്പിനി), ഫാദർ ജോസ് (സൊസൈറ്റി ഓഫ് സെന്റ് പോൾ - വിജയവാഡ), ഫിലിപ്പ് (യു കെ).
മരുമക്കൾ: ലീലാമ്മ മണ്ഡപത്തിൽ, ആൻസി വട്ടുകുളം, ജോസ് പുലക്കുടിയിൽ, സുനി മണിമലതറപ്പിൽ.
സംസ്കാരം നാളെ (02-05-2022- തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.
Post a Comment