May 27, 2022

ജന വഞ്ചനക്കെതിരെ ബിജെപി മുക്കം മണ്ഡലം കമ്മിറ്റി പന്നിക്കോട് അങ്ങാടിയിൽ സായാഹന്ന ധർണ്ണ സങ്കെടുപ്പിച്ചു...


മുക്കം :
ഇന്ധന വില കുറക്കാത്ത പിണറായി സർക്കാറിൻ്റെ ജന വഞ്ചനക്കെതിരെബിജെപി മുക്കം മണ്ഡലം കമ്മിറ്റി പന്നിക്കോട് അങ്ങാടിയിൽ സായാഹന്ന ധർണ്ണ സങ്കെടുപ്പിച്ചു... ബിജെപി കൊടിയത്തൂർ പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ്‌ പ്രമോദ് കുമാർ അധ്യക്ഷത വഹിച്ച ധർണ്ണ ബിജെപി സംസ്ഥാന സമിതി അംഗം ശ്രീ അഡ്വ ശ്രീപത്മനാഭൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു... മണ്ഡലം പ്രസിഡന്റ്‌ ശ്രീ സി ടി ജയപ്രകാശ് മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം ശ്രീ ബാബു മൂലയിൽ  എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു... കൊടിയത്തൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അഭിഷേക് എം കെ സ്വാഗതം പറഞ്ഞ ധർണ്ണ   മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പി എസ്സ് നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only