May 22, 2022

കൂടരഞ്ഞി മരഞ്ചാട്ടി ഇലവുങ്കൽ ജോസഫ് നിര്യാതനായി


മരഞ്ചാട്ടി:ജോസഫ് ഇലവുങ്കൽ (കുഞ്ഞ് -98) നിര്യാതനായി

മക്കൾ: റെജി, സോളി, ലിസി, ലാലി, ഷെർലി, ഷീല

മരുമക്കൾ: സെബാസ്ത്യൻ ഓണാട്ട് മരഞ്ചാട്ടി, ജേക്കബ് പുത്തൻപുര കോട്ടയം, സെബാസ്റ്റ്യൻ മാങ്കുന്നേൽ താമരശ്ശേരി, ജെയിംസ് മുണ്ടാട്ട് മാംഗ്ലൂർ, സെബാസ്റ്റ്യൻ നെടുംകല്ലേൽ വേനപ്പാറ, ബാബു മുഞ്ഞനാട്ട് മരഞ്ചാട്ടി.

സംസ്കാരം ഇന്ന് ഇന്ന് ഞായർ (22/05/2022) വൈകുന്നേരം 6 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് മരഞ്ചാട്ടി സെൻ്റ് മേരീസ് ദേവാലയ സെമിത്തെരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only