May 11, 2022

കോഴിക്കോട് ജില്ലയിൽ നാളെ(വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ: ആയഞ്ചേരി സെക്‌ഷൻ:-കോട്ടപ്പള്ളി ടൗൺ, കോട്ടപ്പള്ളി-തിരുവള്ളൂർ റോഡ്, അമ്മാരപ്പള്ളി, മലയിൽത്താഴെ, പയിങ്ങോട്ടായി, കോട്ടപ്പാറമല, അഞ്ച് മുറി പയിങ്ങോട്ടായി, മാങ്ങോട്, പണ്ടോട്ടി

എട്ടുമുതൽ ആറുവരെ: കൂമ്പാറ സെക്‌ഷൻ:കൂടരഞ്ഞി ടൗൺ, കൂടരഞ്ഞി പോസ്റ്റോഫീസ് ജങ്‌ഷൻ
എട്ടുമുതൽ അഞ്ചുവരെ:കുന്ദമംഗലം സെക്‌ഷൻ:പടനിലം, ഭജനമഠം ട്രാൻസ്ഫോർമറുകൾ കോവൂർ സെക്‌ഷൻ:- പെരുമ്പള്ളിക്കാവ് പരിസരം
പന്നിക്കോട് സെക്‌ഷൻ:- അമ്പലപ്പറ്റ, വെസ്റ്റ് കൊടിയത്തൂർ, കെ.ആർ. ഫൗണ്ടേഷൻ, മുന്നൂർ, ചക്കാലക്കുന്ന്, പുൽപ്പറമ്പ് ഇറിഗേഷൻ

എട്ടുമുതൽ ഒന്നുവരെ:കുന്ദമംഗലം സെക്‌ഷൻ:- കുരിക്കത്തൂർ ട്രാൻസ്ഫോർമർ

ഒമ്പതുമുതൽ ഒന്നുവരെ: കൂട്ടാലിട സെക്‌ഷൻ:- എം.എം. പാറ, കാപ്പുമുക്ക്, മരപ്പറ്റ. അരീക്കാട് സെക്‌ഷൻ:-നല്ലളം പോലീസ് സ്റ്റേഷൻ പരിസരം, സബ്‌സ്റ്റേഷൻ പരിസരം, ഒ.ഡി.ഇ.പി.സി. കോളനി, മോഡേൺ ഓർഫനേജ് റോഡ്, കുന്നുമ്മൽ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഭാഗികമായി.
രണ്ടുമുതൽ അഞ്ചുവരെ: അരീക്കാട് സെക്‌ഷൻ:- റഹ്‌മാൻ ബസാർ, മദ്രസ്സങ്ങാടി, കൊളത്തറ എന്നിവിടങ്ങളിൽ ഭാഗികമായി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only