May 11, 2022

സ്വർണ്ണമാല നഷ്ടമായി


കൂടരഞ്ഞി:09/05/22 തിങ്കൾ രാവിലെ 8.55 ചെവായൂർ നിന്നു മുക്കത്തേക്കു കയറിയ ദിനാർ ബസിലും 9.56).
10ന് മുക്കത്ത് നിന്നും തൊണ്ടിമ്മൽ വഴി തിരുവമ്പാടിയ്ക്കും തുടർന്ന് കൂടരഞ്ഞിക്ക് (10.39)പോകുന്ന TMS ബസിലും യാത്ര  ചെയുന്നതിനിടയിൽ  മുന്നേകാൽ  പവൻ തൂക്കം വരുന്ന സ്വർണ്ണ മാല നഷ്ട്ടമായി 
 
കണ്ടുകിട്ടുന്നവർ താഴെ പറയുന്ന  നമ്പറിൽ  അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു.

9645440970

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only