കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ കുടുംബശ്രീ മുഖേന നടത്തുന്ന തൊഴിൽ രജിസ്ട്രേഷൻ സർവ്വേ വാർഡ് മെമ്പർ ജംഷീദ് ഒളകര ഉൽഘാടനം ചെയ്തു. CDS ചെയർപേഴ്സൺ എം. ദിവ്യ, നിഷാദ് വീച്ചി, അബ്ദു തരിപ്പയിൽ, സുധീരൻ ടി. കെ.,ശ്രീജ പാറക്കൽ.ഷൈമ കെ. പി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വാർഡിലെ എല്ലാ വീടുകളിലും എന്യൂമ റേറ്റർമാരായി അധികാരപ്പെടുത്തിയകുടുംബശ്രീ പ്രവർത്തകർ വിവര ശേഖരണം നടത്തുന്നതാണ്.
Post a Comment