സംസ്കാരം ഇന്ന് (22-05-2022- ഞായർ) വൈകുന്നേരം നാലു മണിക്ക് വിമല മാതാ പ്രൊവിൻഷ്യൽ ഹൗസിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ താമരശ്ശേരി മേരിമാതാ കത്തീഡ്രൽ പള്ളിയിൽ.
കോട്ടയം തുരുത്തിപ്പള്ളി വെങ്ങിണിക്കപറമ്പിൽ പരേതരായ ജോൺ അന്നമ്മ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: പരേതയായ മേരി പുതുപ്പറമ്പിൽ (കോട്ടയം), പരേതനായ ജോസഫ് (കോട്ടയം), കുര്യാക്കോസ് (കോട്ടയം), ത്രേസ്യാമ്മ, ക്ലാരമ്മ ആലപ്പാട്ടു കോട്ടയിൽ (കോട്ടയം), കത്രിക്കുട്ടി മാങ്കോട്ട് (കുറവിലങ്ങാട്).
Post a Comment