Jun 4, 2022

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു.


കൊല്ലം:    
തിരുവനന്തപുരം വട്ടപ്പാറ എസ് യു ടി ആശുപത്രിയിലായിരുന്നു മരണം. ചടയമംഗലം മുന്‍ എം എല്‍ എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ആയിരുന്നു. മില്‍മയുടെ മുന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. 2001-ല്‍ ചടയമംഗലത്ത് നിന്നും ജയിച്ച്‌ എംഎല്‍എയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്‍്റും കെ.എസ്.യുവിന്റെ മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only