Jun 4, 2022

ചോണാട് പാലിക്കുന്നത്ത് ഉമ്മയ്യ നിര്യാതയായി


മുക്കം: കാരശ്ശേരി ചോണാട് പാലിക്കുന്നത്ത് ഉമ്മയ്യ (73) വയസ്സ് നിര്യാതയായി
ഭർത്താവ് മൂസ്സ ( പരേതൻ)
മക്കൾ: മുഹമ്മദലി.പി.കെ, അയ്യൂബ്.പി.കെ, സുലൈഖ, സഫിയ
മരുമക്കൾ: മറിയം, റുഖിയ, മുഹമ്മദ് കുടത്തായ്, റഷീദ് കൂടത്തായ്

ഖബറടക്കം നാളെ (ഞായർ) രാവിലെ 8 മണിക്ക് കാരശ്ശേരി ജുമുഅത്ത് പള്ളിയിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only