മുക്കം.കെപിസിസി ഓഫീസിനും, വിവിധ കോൺഗ്രസ്സ് ഓഫീസുകൾക്കും നേരെയുണ്ടായ ഡി.വൈ.എഫ്.ഐ , സി.പി.എം അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ്സ് കാരശ്ശേരി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട്,ഗ്രാമ പഞ്ചായത്ത് അംഗം ജംഷിദ് ഒളകര,നിഷാദ് വീച്ചി, കെ അഭിജിത്ത് ,ഷിമിൽ കളരിക്കണ്ടി, തനുദേവ് കൂടാംപൊയിൽ,കെകെ ഫായിസ് എന്നിവർ നേതൃത്വംനൽകി
Post a Comment