കൂടരഞ്ഞി :കൂടരഞ്ഞിഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണത്തിന്റ ഭാഗമായി വയോജന ഗ്രാമസഭ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,ഉത്ഘാടനം നിർവഹിച്ചു. ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രെദ്ധേയമായിരുന്നു ഗ്രാമസഭ
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ റോസ്‌ലി ടീച്ചർ, വി എസ് രവീന്ദ്രൻ, ബോബി ഷിബു, എൽസമ്മ ജോർജ്, ജോണി വളിപ്ലക്കൽ, മോളി തോമസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി. അജിത് പി സ്, ഐ സി ഡി സ് സൂപ്പർവൈസർ ഫസ്‌ലി, CDS ചെയർപേഴ്സൺ ശ്രീജമോൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment