സ്വർണ്ണ കടത്ത് വിവാദത്തിൽ പെട്ട മുഖ്യ പ്രതിയും ആസൂത്രകനുമായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെനാവിശ്യ പെട്ട് കൊണ്ട് കാരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എംടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി എൻ ജംനാസ് അദ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത. സത്യൻ മുണ്ടയിൽ. റീന പ്രകാശ്. പി പ്രേമദാസൻ.പി വി സുരേന്ദ്രലാൽ.ഇ പി ഉണ്ണികൃഷ്ണൻ. കെ കൃഷ്ണദാസ്. ജംഷിദ് ഒളകര. കുഞ്ഞാലി മമ്പാട്ട് . നിഷാദ് വീച്ചി. ഷാനിബ് ചോണാട്.ഷിമിൽ കളരിക്കണ്ടി. കെ കെ ഫായിസ്. മുഷീർ കൽപ്പൂർ.മുജീബ് കാരമൂല എന്നിവർ സംബന്ധിച്ചു
Post a Comment