Jun 17, 2022

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള പ്രത്യേക അറിയിപ്പ്


കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ ദുരന്തനിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ ഭൂമിയിലുള്ള അപകട സാധ്യതയുള്ള മരങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചുമാറ്റേണ്ടതാണന്നും.
ഈ നിർദ്ദേശം അനുസരിക്കാത്ത വ്യക്തികളും സ്വകാര്യസ്ഥാപനങ്ങളുംഅവരവരുടെ ഉടമസ്ഥതയിലുള്ള മരംവീണുണ്ടാകുന്ന അപകടങ്ങൾക്കുംമറ്റെല്ലാവിധ കഷ്ടനഷ്ടങ്ങൾക്കും ബാധ്യസ്ഥരായിരിക്കുമെന്ന വിവരം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only