പട്ടിക ജാതി ക്ഷേമസമിതി തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ കൂട്ടയ്മ നടത്തി.
പി.കെ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് പി.ടി. ബാബു ഉൽഘാടനം ചെയ്തു. കെ.പി.കുഞ്ഞൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി.എൻ വിശ്വൻ, ടി നിലീന, എന്നിവർ സംസാരിച്ചു.ഒ.കെ.സാമി, പി.ലീല, എം ഗോവിന്ദൻ ,പി രവി, കണ്ണൻകുട്ടി എന്നിവർ നേതൃത്വ നൽകി.
Post a Comment