മുക്കം. കുമാരനെല്ലൂർ എസ്റ്റേറ്റ്ഗേറ്റിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ യു ഡി വൈ എഫ് എസ്റ്റേറ്റ്ഗേറ്റ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര, സനിൽ അരീപറ്റ, യുകെ അംജദ്ഖാൻ, നിഷാദ് വീച്ചി. അനീഷ് പള്ളിയാലി. സി റാജിദ്. പി ബാബു എന്നിവർ സംബന്ധിച്ചു
Post a Comment