പരിസ്ഥിതി ദിനത്തിൽ മുക്കം എസ്.കെ.സ്മൃതി കേന്ദ്രത്തിൽ സ്മൃതി കേന്ദ്രം സംരക്ഷണ സമിതിയുടെയും ഗ്രീൻ ഗാർഡൻറയും ആഭിമുഖ്യത്തിൽ വൃക്ഷതൈകൾ നടീലും ശുചീകരണവും നടത്തി
സലാം കാരമൂല , മുൻ കൗൺസിലർ മുക്കം വിജയൻ , എൻ.എം.ഹാഷിർ , ജി.അബ്ദുൽ അക്ബർ , എൻ.അബ്ദുൽ സത്താർ , ജി.എൻ.ആസാദ് , എം.ടി.ഖാദർ , ജോസ് മുണ്ടത്താനം , ബച്ചു ചെറുവാടി , വി.നിസാർ മാസ്റ്റർ , വദൂദ് റഹ്മാൻ , റഫീഖ് സഞ്ചാരി തുടങ്ങിയവർ സംബന്ധിച്ചു
Post a Comment