കൂടരഞ്ഞി : ഡൽഹിയിൽ നടന്ന ദേശിയ മാസ്റ്റേഴ്സ് വോളിബോളിൽ കേരളത്തെ പ്രതിനിധികരിച്ചു പങ്കെടുത്ത സിജോ പാലമുറിയിൽ, ജോയ് കുന്നേൽ എന്നിവരെ കൂടരഞ്ഞി ഗ്രാമപഞ്ചായത് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ. വി എസ്. രവി എന്നിവർ ഉപഹാരം നൽകി. ചടങ്ങിൽ വികസന സ്ഥാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ,ജറീന റോയ്, ക്ഷേമകാര്യ സ്ഥാന്റിംഗ് കമ്മിറ്റി ചെയർപേഴസൻ,റോസ്ലി ജോസ്,മെമ്പർമാരായ ബാബു മുട്ടോളി, ബിന്ദു ജയൻ, കൃഷി ഓഫീസർ മുഹമ്മദ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത് P S, കൃഷി അസിസ്റ്റന്റ് മിഷേൽ,ചന്ദ്രൻ വട്ടോളി, ശൈലജ,ഷിനോയ്, ശ്രീലേഖ, സിദിഖ്, ജസീം,സൂരജ്, ലാൽ,ബെൽബിൻ സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു
Post a Comment