മുക്കം:കാരമൂല ആസാദ് മെമ്മോറിയൽ up സ്കൂളിലേക്ക് കുമാരനെല്ലൂർ 2001 ബാച്ച് ഏഴാം ക്ലാസ് കൂട്ടായ്മയായ ചീനി മരതണലിൽ സ്കൂളിലെ ലൈബ്രെറിയിലേക്ക് ബുക്കുകൾ സംഭാവന ചെയ്തു.
ആസാദ് മെമ്മോറിയൽ up സ്കൂൾ headmistress ഷൈന ടീച്ചർക്ക് മുഹമ്മദ് റിയാസ് കൈമാറി.ഷഫീക്ക് മാസ്റ്റർ,നജീബ്,ഹംഷാദ്,നൗഷാദലി ജലീൽ,ഷജീർ എന്നിവർ സംബന്ധിച്ചു.
Post a Comment