Jun 12, 2022

മനിപുരത്ത് വാഹന അപകടം. ഒരാൾക്ക് പരിക്ക്


കൊടുവള്ളി:ഓമശ്ശേരിയിൽ
നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന പിക്ക് അപ്പ്‌ വാനും പിലാശ്ശേരി ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഒരു സ്കൂട്ടറു തകർന്നു.


കൊടുവള്ളി മാനിപുരത്ത് ജഠഗ്‌ഷനിൽ ഇന്ന് പുലർച്ചെ 
നടന്ന വാഹനാപകടത്തിൽ ഒരാൾക്ക് സാരമായ പരിക്കേറ്റു.

പിക്കപ്പും  കാറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പിക്കപ്പ് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശിക്കാണ് സാരമായ പരിക്കേറ്റത്.

ഇന്ന് പുലർച്ചെ കോഴിക്കോട് സെൻട്രൽ മാർക്കറ്റിലേക്ക് മീൻ എടുക്കാൻ പോവുകയായിരുന്ന പിക്കപ്പും പിലാശ്ശേരി റോഡിൽ നിന്നും വരികയായിരുന്ന കാറും തമ്മിലാണ് അപകടത്തിൽപ്പെട്ടത് 

പിക്കപ്പ് വാഹനത്തിലെ 
(കോടഞ്ചേരി, കൂടത്തായ് ),  ഫിഷ് വ്യാപാരി  അമ്പലക്കണ്ടി താമസിക്കുന്ന ബഷീർ എന്നവരെ പരിക്കുകളോടെ കോഴിക്കോട്
മെഡിക്കൽ കോളോജിൽ പ്രവേശിപ്പിച്ചു. തോളെല്ലിന്ന് പൊട്ടുo വാരിയെല്ലിന് സാരമായ പരിക്കാണ് ബഷീറിനുള്ളത്.
ഡ്രൈവർ ഹംസ നടന്മൽ പൊയിൽ ന് സാരമായി പരിക്കേറ്റു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only