Jun 24, 2022

ഓറിയേൻ്റേഷൻ ക്ലാസ്സ് നാളെ


കൂടരഞ്ഞി:സെൻ്റ് സെബാസ്റ്റ്യാൻസ് ഹയർ സെക്കണ്ടറി സ്കൂൾ കരിയർ ഗൈഡൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പാസായ വിദ്യാർഥികൾക്ക് വേണ്ടി ഹയർ സെക്കണ്ടറി തലത്തിൽ തിരഞ്ഞെടുക്കെണ്ട വിവിധ കോഴ്സുകൾ,ഹയർ സെക്കണ്ടറി പ്രവേശനം അപേക്ഷ സമർപ്പിക്കേണ്ട രീതി എന്നിവ സംബന്ധിച്ച്  ഒറിയൻ്റേഷൻ നാളെ (25/06/22 ശനി) രാവിലെ 10 മണിക്ക് സ്കൂളിൽ  നടക്കും.

രക്ഷിതാക്കൾക്കും,വിദ്യാർഥികൾക്കും ക്ലാസ്സിൽ പങ്കെടുക്കാമെന്ന്  സ്കൂൾ പ്രിൻസിപ്പൽ അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only