Jun 10, 2022

പർവേസ് മുഷറഫ് അന്തരിച്ചെന്ന് പാക്ക് മാധ്യമങ്ങളിൽ വാർത്ത; പിന്നീട് നീക്കി


ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ
മുൻ പ്രസിഡന്റും
മേധാവിയുമായിരുന്ന
പർവേസ്
മുഷറഫ് അന്തരിച്ചതായി
പ്രചരിച്ച അഭ്യൂഹം
ആശയക്കുഴപ്പം സൃഷ്ടിച്ചു.
പാക്കിസ്ഥാനിൽനിന്നുള്ള ചില
മാധ്യമങ്ങളാണ് ഇതു
സംബന്ധിച്ച്
വാർത്ത നൽകിയത്. എന്നാൽ,
ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് പിന്നീട്
വിശദീകരണം വന്നതോടെ
പാക്ക് മാധ്യമങ്ങൾ വാർത്ത
പിൻവലിച്ചു. ഇതുമായി
ബന്ധപ്പെട്ട്
സമൂഹമാധ്യമങ്ങളിൽ
വന്ന പോസ്റ്റുകളും നീക്കം
ചെയ്തിട്ടുണ്ട്.
രോഗബാധിതനായ
അദ്ദേഹം വീട്ടിലുണ്ടെന്ന് പാക്ക്
മാധ്യമപ്രവർത്തകനായ
വജാഹദ്
കാസ്മി ട്വീറ്റ് ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only