താമരശ്ശേരി: കാരാടിയിൽ നിർത്തിയിട്ട സ്ഥലത്തു നിന്നും ഇന്നു രാവിലെ മോഷ്ടിച്ചു കൊണ്ടുപോയ KL 11 AV 7207 നമ്പർ കാർ പോർങ്ങോട്ടൂരിനടുത്ത് പട്ടിണിക്കര അംഗനവാടിക്ക് സമീപം മതിലിൽ ഇടിച്ച് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി.
മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Whatsapp Button works on Mobile Device only
Post a Comment