Jun 3, 2022

ഉമാ തോമസിന് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് കാരശ്ശേരി. മണ്ഡലം കോൺഗ്രസ്സ്. കാരമൂല ഡിവിഷൻ ആഹ്ലാദ പ്രകടനം നടത്തി


കാരശ്ശേരി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ  ചരിത്ര വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന് വോട്ട് നൽകി വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച  വോട്ടർമാർക്ക്  അഭിവാദ്യമർപ്പിച്ചുകൊണ്ട് ഐക്യ ജനാധിപത്യ മുന്നണി മണ്ഡലം കമ്മിറ്റി കാരശ്ശേരി കരമൂലയിൽ ആഹ്ലാദ പ്രകടനവും  പൊതുസമ്മേളനവും നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only