Jun 8, 2022

നിര്യാതയായി


മുക്കം കുമാരനെല്ലൂർ നെല്ലിക്കുത്ത്മഹല്ല് മുൻ പ്രസിഡന്റും പൗര പ്രമുഖനുമായിരുന്ന പരേതനായ കീലത്ത് ഉസ്മാൻ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ നിര്യാതയായി.

മക്കൾ :

കെ. മുഹമ്മദുണ്ണി ഹാജി (അൻസാരി ഹാർഡ് വേർസ്, മുക്കം), അബൂബക്കർ (കാരമൂല)
ഹുസൈൻ ഹാജി (മുക്കം),
അബ്ദുൽ കലാം (തിരുവമ്പാടി), അബ്ദുൽ റസാഖ് (തിരുവമ്പാടി), അബ്ദുൽ ബഷീർ ( കുമാരനെല്ലൂർ), അബ്ദുൽ ഖാസിം ( കുമാരനെല്ലൂർ), സക്കീന (കുറ്റിക്കാട്ടൂർ)

മരുമക്കൾ :-

മറിയം (കൊടിയത്തൂർ)
മറിയുമ്മ (മഞ്ചേരി)
റൈഹാനത്ത് (പൊറ്റശ്ശേരി ) -
സഫിയ (കാരന്തൂർ), -
ഷഹർബാർ (കൊടുവള്ളി ), -
സുഹറ (വെളിമണ്ണ) -
സജിന (കൊടുവള്ളി),
അബ്ദു റഹിമാൻ (കുറ്റിക്കാട്ടൂർ )

ഖബറടക്കം ഇന്ന് വൈകിട്ട് 4.30 ന് കുമാരനെല്ലൂർ നെല്ലിക്കുത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only