കാരശ്ശേരി :ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാട്ടിലെ യുവാക്കളുടെ കൂട്ടായ്മയായ റൂട്ട്സ് ഒഫീഷ്യൽസ് തൈ നട്ട് മാതൃകയായി.റൂട്ട്സ് ഓഫീഷ്യൽസ് മനേജർ ഷാഹിദ് കുന്നത്ത് നേതൃത്വം നല്കിയ പരിപാടിയിൽ പ്രതിനിധികളായ ഫവാസ് ചാലിൽ വാഹിദ് കെ.പി അജ്മൽ മാളിയേക്കൽ തുടങ്ങിയവരും കൂട്ടം സാംസ്കാരിക വേദി പ്രതിനിതി കളായ റിയാസ് തോട്ടത്തിൽ ജാസിം നിഷാദ് പുന്നമണ്ണ് നൗഷാദ് ടി.പി ആരിഫ് എന്നിവരും പങ്കെടുത്തു
Post a Comment