കരശ്ശേരി:കുറ്റിപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഷമീർ മെമ്മോറിയൽ ചാരിറ്റ ബിൾ ട്രസ്റ്റ് SSLC PLUS 2 വിജയികൾക്ക് അനുമോദന ചടങ്ങ് സങ്കടിപ്പിച്ചു ട്രസ്റ്റ് ചെയർമാൻ സാദിഖ് കുറ്റി പറമ്പ് അധ്യക്ഷൻ ആയ ചടങ്ങിൽ ഹനീഫ സ്വാഗതം പറഞ്ഞു മുക്കം സർക്കിൾ ഇസ്‌പെക്ടർ പ്രജീഷ് സർ ചടങ്ങ് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മെമ്പർമാർ ആയ കുഞ്ഞാലി മമ്പാട്ട് അജിത് EP എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു ജിതേഷ് നന്ദി പ്രകാശിപ്പിച്ചു
Post a Comment