Jul 23, 2022

+1 അപേക്ഷ നൽകുന്ന CBSE വിദ്യാർത്ഥികൾ അപേക്ഷാ ഫോമിൽ സർട്ടിഫിക്കറ്റ് നമ്പർ എന്ന് കാണിച്ച സ്ഥലത്ത് റോൾ നമ്പർ ചേർക്കണം


പ്ലൺ അപേക്ഷകർ HS Cap വഴി ഓൺലൈൻ അപേക്ഷ നൽകുംമ്പോൾ അപേക്ഷ ഫോമിൽ സർട്ടിഫി നമ്പർ എന്ന് കാണുന്ന ഭാഗത്ത് റോൾ നമ്പർ ചേർക്കേണ്ടതാണ്. എങ്കിൽ മാത്രമേ അപേക്ഷ അയക്കാൻ സാധിക്കുകയുള്ളൂ.മാർക്ക് ലിസ്റ്റിൽ സർട്ടിഫിക്കറ്റ് നമ്പർ എന്ന ഒന്നുണ്ടാവില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only