Jul 5, 2022

മുക്കം പ്രമുഖ ടിമ്പർ വ്യവസായിയും പഴയകാല സോഷ്യലിസ്റ്റുമായ പാലത്തുംതലക്കൽ സിയ്യാലി (79)അന്തരിച്ചു.


മുക്കം പ്രമുഖ ടിമ്പർ വ്യവസായിയും പഴയകാല സോഷ്യലിസ്റ്റുമായ പാലത്തുംതലക്കൽ സിയ്യാലി (79)അന്തരിച്ചു.മുക്കം സുരഭി ഉടമയാണ്.കേരളത്തിന് പുറത്ത് കൂപ്പുകൾ നടത്തിയിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സൻകോയ വിഭാഗം മുക്കം പ്രസിഡണ്ട് സ്ഥാനവും വഹിച്ചു.കബറടക്കം ഇന്ന്(5/07/2022) 5 PM ന് തണ്ണീ ർപൊയിൽ പള്ളിയിൽ

ഭാര്യ ആയിഷ 
മക്കൾ ബാജു(സുരഭി,മുക്കം)സാജു(ദുബൈ)നാജു(ചെന്നൈ)പരേതനായ ജൈജു
മരുമക്കൾ സാബിറ (വാഴയൂർ)ജസീന കരുവൻതുരുത്തി,അസ്മിത(വയനാട്)ഷബ്ന (അത്തോളി)

സഹോദരങ്ങൾ പി.കോയാമു ഹാജി(സുവർണ ജ്വല്ലറി)പി.പോക്കർ(റിട്ട.അധ്യാപകൻ(മുക്കം ഓർഫനേജ് ഹൈസ്കൂൾ)ഉമ്മയ്യകുട്ടി ഹജ്ജുമ്മ വലിയമുക്കം,കദീജ ഹജ്ജുമ്മ (ആക്കോട്)മറിയം ഹജ്ജുമ്മ (നല്ലളം)

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only