Jul 10, 2022

നെല്ലിപ്പൊയിൽ കൈതക്കുളത്ത് കെ. കെ മാത്യു (മത്തച്ചൻ 95) നിര്യാതനായി.


കോടഞ്ചേരി: നെല്ലിപ്പൊയിൽ കൈതക്കുളത്ത് കെ. കെ മാത്യു (മത്തച്ചൻ 95) നിര്യാതനായി.

സംസ്കാരം നാളെ 11-7-2022 തിങ്കളാഴ്ച 2.30നു മഞ്ഞുവയൽ സെന്റ് ജോൺസ് ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ.

ഭാര്യ
ഏലിക്കുട്ടി (പാലാ പുഞ്ചക്കുന്നേൽ കുടുംബാംഗം).

മക്കൾ 
മറിയാമ്മ കരിമ്പിൽ, പരേതയായ ത്രേസ്യാമ്മ കോതമ്പനാനി , അഡ്വ: ജോസുകുട്ടി, പരേതയായ ഫിലോമിന ആവിയിൽ.

*മരുമക്കൾ 
പരേതനായ ജോസ് കരിമ്പിൽ കല്ലടിക്കോട്, കെ സ് മാത്യു കോതമ്പനാനി കല്ലാനോട്, ജാൻസി മേൽവട്ടം കട്ടിപ്പാറ, പരേതനായ എ കെ ജോയ് ആവിയിൽ കല്ലടിക്കോട് .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only