കാരശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ തേക്കും കുറ്റി(കപ്പാല) പൂവത്തിക്കണ്ടി ഷറഫുദ്ദീൻ എന്നാളുടെ വീടാണ് ഇന്നത്തെ കനത്ത മഴയിൽ തകർന്നുവീണത്
പെരുന്നാൾ പ്രമാണിച്ച് കുടുംബവും മക്കളും തറവാട്ട് വീട്ടിലേക്ക് പോയതിനാൽ വൻ ദുരന്തം ഒഴിവായി
വാർഡ് മെമ്പർ കെ കെ നൗഷാദ് വീട് സന്ദർശിച്ചു
ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുന്നതാണെന്ന് അറിയിച്ചു.
Post a Comment