Jul 9, 2022

MBBS കരസ്തമാക്കിയ Dr ഫസ്‌ല ദാവൂദിനെയും SSLC,+2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മുസ്‌ലിം ലീഗ് ആദരിച്ചു

കൂമ്പാറ :2021-22 വർഷത്തെ SSLC,+2 പരീക്ഷയിൽ ഉന്നതവിജയംനേടിയ വിദ്യാർത്ഥികളെയും MBBS കരസ്തമാക്കിയ Dr ഫസ്‌ല ദാവൂദിനെയും മുസ്‌ലിം ലീഗ് കൂമ്പാറ കമ്മറ്റി ആദരിച്ചു.
മുസ്‌ലിം ലീഗ് കൂമ്പാറ യുണിറ്റ് പ്രസിഡന്റ് ഹംസ പാറക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് മുസ്‌ലിം ലീഗ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി വി എ നസീർ ഉൽഘാടനം നിർവഹിച്ചു.ശംസു കോഴികരുവാട്ടിൽ,
സിദീഖ് കോഴിപ്പള്ളി, Dr ഫസ്‌ല ദാവൂദ്, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only