Jul 12, 2022

കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.



*രാവിലെ ഏഴു മുതൽ മൂന്ന് വരെ*: ഉണ്ണികുളം സെക്ഷൻ: കപ്പുറം,കപ്പുറം അങ്കണവാടി,കണ്ണോറ കണ്ടി,കപ്പുറം സ്കൂൾ, മാളൂർങ്ങൽ.

*രാവിലെ ഏഴര മുതൽ രണ്ടുവരെ*:പേരാമ്പ്ര നോർത്ത് സെക്ഷൻ:പാലേരി, വടക്കുമ്പാട്, കന്നാട്ടി,കടിയങ്ങാട് പാലം,കുളക്കണ്ടം,കുനിയോട്.

*രാവിലെ എട്ടു മുതൽ അഞ്ചുവരെ*:ഓമശ്ശേരി സെക്ഷൻ: മാങ്ങാപൊയിൽ, കാടംകുനി, നീലേശ്വരം,_
പൂളപ്പൊയിൽ, കാതിയോട്.

*രാവിലെ എട്ടു മുതൽ ആറുവരെ*: കൂമ്പാറ സെക്ഷൻ: മരഞ്ചാടി,തേക്കിൻകാട്, പൂനൂർ പൊയ്യിൽ ക്രഷർ, പുതുക്കാട്.

*രാവിലെ ഒമ്പതു മുതൽ ആറുവരെ*: നടുവണ്ണൂർ സെക്ഷൻ: മുണ്ടോത്ത്,പാലറ, കരിങ്ങാറ്റി കോട്ട,കുന്നാട്ട് താഴെ,

*രാവിലെ 10 മുതൽ രണ്ടുവരെ കുമ്പാറ സെക്ഷൻ*:
മുതുവമ്പായ്, താഴെ കൂടരഞ്ഞി, അള്ളി,കോവിലകത്ത്_ കടവ്,പട്ടോത്ത്,കൽപൂര്,കൽപൂർ വയൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only