കാരശ്ശേരി തേക്കും കുറ്റി പ്രദേശത്ത് ഇന്ന് രാവിലെ 10 മണിയോടുകൂടിയ കനത്ത മഴയിലും കാറ്റിലും വ്യാപകമായി കൃഷി നാശം സംഭവിച്ചു.
ഉള്ളാട്ടിൽ വിൽസന്റെ നൂറിലധികം വാഴകൾ, പാറക്കുടിയിൽ സാബുവിന്റെ കായ്ഫലമുള്ള നിരവധി ജാതി മരങ്ങൾ എന്നിങ്ങനെ
പരിസരപ്രദേശത്ത് നിരവധി മരങ്ങൾ ഒടിഞ്ഞുവീണു.
വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണ് വൈദ്യുതി തടസ്സം നേരിടുന്നു.
റിപ്പോർട്ടർ :പ്രകാശ് മുക്കം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ വിളിക്കൂ.9744272115
8075847887
Post a Comment