കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ മലയോര
ഹൈവ വികസനത്തിന്റെ ഭാഗമായി
പൊളിച്ചുമാനിയ കൂമ്പാറ സാംസ്കാരികനിലയത്തിന്റെ മേൽക്കൂരയുടെ പഴയ ഇരുമ്പുസാധനങ്ങൾ
ലേലം ചെയ്യുന്നതിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സൂചന പ്രകാരം
തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത സാധനങ്ങൾ താഴെ കാണിച്ച പ്രകാരം പരസ്യമായി
ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നവർ 300 രൂപ നിരതദ്രവ്യം കെട്ടിവെ
കേണ്ടതാണ്. ലേലം വിളിക്കുന്ന ആൾ ലേലം സ്ഥിരപ്പെടുത്തിയ ഉടനെ (അന്ന് തന്നെ
ലേലം സംഖ്യയും ചരക്ക് സേവന നികുതിയും അടച്ച് രശീതി വാങ്ങേണ്ടതാണ്. ലേലം
അംഗീകരിക്കുന്നതിനും കാരണം കൂടാതെ നിരസിക്കുന്നതിനുമുള്ള പരമാധികാരം
പഞ്ചായത്തിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തിസമയങ്ങളിൽ കൂടര
ഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
Post a Comment