Jul 26, 2022

ഉള്ളിയേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു,


ഉള്ളിയേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ഇന്നലെ ഉള്ളിയേരി എ.യു.പി സ്കൂളിന് സമിപം കോഴിക്കോട്ടേക്ക് പോവുന്ന സ്വകാര്യ ബസും ബൈക്കും കുട്ടിയിടിച്ചാണ് അപകടം. 

അപകടത്തിൽ കൽപ്പത്തൂർ സ്വദേശി സി.കെ ബാലകൃഷ്ണനാണ് മരണപ്പെട്ടത്. മകളെ ഗുരുതര പരിക്കുകളോടെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only