ഓമശ്ശേരി മക്കാനി റസ്റ്റോറൻറ് ഉടമ കണ്ണൂരുട്ടുപൊയിൽ നാസർ (50) നിര്യാതനായി
പിതാവ്: മുഹമ്മദ്
മാതാവ് : ആമിന
ഭാര്യ :സൈനബ
മക്കൾ:നാസിക്, നാസിബ, നാജിയ, അല്ലു
മരുമക്കൾ :ജംഷാദ് മുക്കം ,പരേതനായ നാസർ ഓമശ്ശേരി
സഹോദരങ്ങൾ:സുബൈർ, സിദ്ദീഖ്, ബുഷറ,
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:45ന് ഓമശ്ശേരി
ചോലക്കൽ റഹ്മാനിയ മസ്ജിദിൽ
Post a Comment