മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ എസ്റ്റേറ്റ്ഗേറ്റ് അംഗനവാടിയിൽ വൈദ്യുതീകരണം പൂർത്തീകരിച്ചത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷതവഹിച്ചു. ഐസിഡിഎസ് സുപ്രവൈസർ ഒ വിജില. ടികെ സുധീരൻ. പിടി സുബൈർ. സി മുഹമ്മദ്.കെപി മുജീബ്റഹ്‌മാൻ.എപി അനീഷ അനിൽ. അംഗവാടി ടീച്ചർമാരായ കെകെ റൈഹാനത്ത്.എം ഫാത്തിമ. ശശി മാങ്കുന്നുമ്മൽ. സി ഹാത്തിക്ക എന്നിവർ സംബന്ധിച്ചു
Post a Comment